¡Sorpréndeme!

ബ്ലാസ്റ്റേഴ്‌സില്‍ ഇനി ഹ്യുമേട്ടൻ ഇല്ല | Oneindia Malayalam

2018-07-09 112 Dailymotion

Iain Hume not returning to Kerala Blasters for new season
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സ് വിടുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് വിടുന്ന കാര്യം അറിയിച്ചത്.ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുക്കുകയായിരുന്നുവെന്ന് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ഹ്യൂം അറിയിച്ചു.
#IanHume #KBFC